ഏവരെയും ഞെട്ടിച് പൃത്വി ! വരുന്നു പ്രിത്വിരാജിന്റെ ബിഗ് ബജറ്റ് ചിത്രം അയ്യപ്പൻ

ഓഗസ്റ്റ് സിനിമ നിർമിക്കുന്ന ബ്ര്ഹമാണ്ട ചിത്രം ‘അയ്യപ്പൻ ‘ പ്രിത്വിരാജ് സുകുമാരൻ നായകനാവുന്ന ചിത്രം ശങ്കർ രാമകൃഷ്ണനാണ് സംവിധാനം ..കൂടുതൽ വിവരങ്ങൾ പുറത്ത്വിട്ടിട്ടില്ല ഫസ്റ്റ് ലുക്ക് പോസ്റ്റർ നിമിഷങ്ങൾക്കുളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പ്രിത്വിരാജ് ഓഗസ്റ് സിനിമാസ് വിട്ടതിനുശേഷമുള്ള ആദ്യ ചിത്രം കൂടി ആണ് അയ്യപ്പൻ ! സ്വാമിയേ ശരണമയ്യപ്പ എന്ന തലക്കെട്ടോടെ ആണ്…

ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ ലാലേട്ടനെ എഴുന്നേറ്റുനിന്നു തൊഴുതു ! ശ്രീകുമാരമേനോൻ പറയുന്നു !!

ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ ഒടിയന്റെ വരവിനായി കാത്തിരിക്കുകയാണ് . മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ഡിസംബര്‍ 14ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ഒടിയനാകാന്‍ വേണ്ടി മോഹന്‍ലാലിനെ കണ്ട കഥ പറയുകയാണ് സംവിധായകന്‍. ഒടിയന്‍ സിനിമയിലെ ആദ്യത്തെ ഷൂട്ട് ചിത്രീകരിക്കുമ്പോള്‍ തന്നെ മോഹന്‍ലാല്‍ അമ്പരിപ്പിച്ചതായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.ഒടിയന്‍ എന്ന തന്റെ…

വിജയ് -അറ്റ്ലീ ചിത്രത്തിൽ മമ്മൂട്ടിയും !! ഞെട്ടിക്കുന്ന വാർത്താക്കയി കാത്തിരിക്കാം

മൂന്നു ചിത്രങ്ങളുടെ മിന്നും വിജയത്തിനുശേഷം അറ്റ്‌ലി തന്‍റെ അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ദളപതി വിജയ് നായകനാകുന്ന ചിത്രം എ ജി എസ് ഇന്‍റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്.എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജി കെ വിഷ്ണു ആണ് നിര്‍വഹിക്കുന്നത്. അനല്‍ അരശ് ആണ് സംഘട്ടന സംവിധാനം. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം…

കാലത്തെയും ജീവിതത്തെയും പഴി പറയാതെ ആ മനുഷ്യൻ മുന്നോട്ട് നടക്കുകയാണ്. പല്ലില്ലാത്ത മോണ കാട്ടി തൊറ്റു കൊടുക്കാൻ മനസില്ല എന്ന് പറഞ്ഞു കൊണ്ട്

50 വർഷത്തെ നാടക ജീവിതം , 25 ഓളം വർഷത്തെ സിനിമ ജീവിതം , 60 ഓളം ചിത്രങ്ങൾ .. …. കെ.ടി എസ് പടന്നയിൽ – തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നേരം പുലരും നേരമെത്തിയാല്‍ പോലും ജുബ്ബയുമിട്ടൊരു കടയുടമ പത്രവും വായിച്ചിരിപ്പുണ്ടാവും . അന്നാട്ടില്‍ ആദ്യം തുറക്കുന്ന കടയും അദേഹത്തിന്‍റെതാവും. ഒരു സിനിമാനടനെന്ന വിശേഷണം അഴിച്ചു…

യൂട്യൂബ് റെക്കോറുകൾ ഇനി പഴംകഥ !ദളപതി വിജയ്;സര്‍കാറിന്‍റെ മരണമാസ്സ് ടീസര്‍ കാണാം..!

റെക്കോര്‍ഡുകള്‍ തിരുത്താന്‍ ദളപതി വിജയ്;സര്‍കാറിന്‍റെ മരണമാസ്സ് ടീസര്‍ കാണാം..! ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം സര്‍ക്കാരിലെ ടീസര്‍ പുറത്തിറങ്ങി.തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ മുരുഗദോസ് -വിജയ് ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സര്‍ക്കാര്‍. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക.എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുനത്.പാപ്രി ഘോഷ്, പ്രേം കുമാര്‍, യോഗി…

എനിക്ക് ഇപ്പോൾ ആകെ ഒരു അവസരം മാത്രമാണ് കയ്യിൽ ഉള്ളത് – അവസരങ്ങൾ നിഷേധിക്കപ്പെടുന്നു

സിനിമയിൽ നായികമാർക്ക് അവസരങ്ങൾ കുറഞ്ഞു വരുന്നത് പുതിയ സംഭവമല്ല. വിവാഹ ശേഷമോ, സിനിമകൾ തുടർച്ചയായി പരാജയപ്പെടുകയോ ചെയ്‌താൽ ലഭിക്കുന്ന അവസരങ്ങൾ കുറയാൻ സാധ്യതയുണ്ട്. നയൻതാര, തൃഷ, അനുഷ്‌ക തുടങ്ങി അപൂർവം നായികമാർക്ക് മാത്രമേ 30 വയസ്സിന് ശേഷവും മികച്ച അവസരങ്ങൾ ലഭിച്ചിട്ടുള്ളൂ. അവസരങ്ങൾ ലഭിക്കുന്നില്ല എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി ഇപ്പോൾ. കസബ…

അന്ന് പല പ്രമുഖരും ആ വേഷം വേണ്ടെന്നു പറഞ്ഞു ! പക്ഷെ മോഹൻലാൽ ചെയ്തത് !!

നിവിന്‍ പോളി നായകനായി ഞെട്ടിക്കുകയും മോഹന്‍ലാല്‍ തകര്‍പ്പന്‍ പ്രകടനവും നടത്തിയ കായംകുളം കൊച്ചുണ്ണി തിയേറ്ററുകളില്‍ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തില്‍ ഏറെ കൈയ്യടി നേടിയ ഗസ്റ്റ് റോളായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച ഇത്തിക്കര പക്കി.എന്നാല്‍ ഈ റോളിന് മോഹന്‍ലാലിനെ സമീപിക്കുന്നതിന് മുമ്പ് മറ്റ് പലരെയും സമീപിച്ചിരുന്നെന്ന്വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തില്‍…

ഡബ്ലുസിസിയില്‍ ചേരുന്നില്ലേ എന്ന ചോദ്യത്തിന് കിടുക്കാച്ചി മറുപടി നല്‍കി പേളി മാണി.

ഡബ്ലുസിസിയില്‍ ചേരുന്നില്ലേ എന്ന ചോദ്യത്തിന് കിടുക്കാച്ചി മറുപടി നല്‍കി പേളി മാണി. ഡബ്ലുസിസി അംഗമാണോ എന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. താന്‍ അംഗമല്ലെന്നും തന്നെ ആരും സംഘടനയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പേര്‍ളി വ്യക്തമാക്കി. ഹു എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പേര്‍ളി.Wcc ‘അമ്മ എന്ന താര സംഘടനക്ക് എതിരെ നടത്തിയ പ്രസ് മീറ്റിനെ…

ദിലീപ് ‘അമ്മ’യിൽ നിന്ന് രാജി വച്ചു, കത്ത് കൈമാറിയത് മോഹൻലാലിന്

നടൻ ദിലീപ് രാജിക്കത്ത് നല്‍കി. ഈ മാസം പത്തിനാണ് ‘അമ്മ’യില്‍ നിന്നും രാജി വയ്ക്കുന്നതായുള്ള കത്ത് നല്‍കിയത്. മോഹന്‍ലാലിനാണ് രാജിക്കത്ത് കൈമാറിയത്. ‘അമ്മ’യിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടും, ഓടിയൊളിക്കില്ല; പിടിച്ചുലച്ച് ഡബ്ള്യുസിസി‘അമ്മ’യിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടുമെന്ന് ഡബ്ള്യുസിസി ഭാരവാഹികള്‍. അമ്മയില്‍ നിന്ന് രാജിവയ്ക്കില്ല. യോഗങ്ങളില്‍ പങ്കെടുക്കും. ആരും ഓടിയൊളിക്കില്ല.ലൈംഗികപീഡകരെ സംരക്ഷിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞു.ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും…