ചാന്ദ്രവിസ്മയം ഈ ജന്മത്തില്‍ ഇനി കാണാനാകില്ല!; കണ്ടവർ ഭാഗ്യവാന്മാർ !!!!

സാധാരണകാണുന്നതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാം എന്നതാണ് സൂപ്പര്‍മൂണ്‍. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നതാണ് ഈ തിളക്കത്തിനും വലിപ്പത്തിനും കാരണം. ഈ മാസത്തിലുണ്ടാകുന്ന രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രനാണിത്. ഒരു കലണ്ടര്‍ മാസത്തിലുണ്ടാകുന്ന രണ്ടാമത്തെ പൂര്‍ണ്ണചന്ദനെയാണ് ശാസ്ത്രലോകം ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്. അപൂര്‍വമായി ചന്ദ്രന്‍ ഭൂമിയുടെ തൊട്ടടുത്ത് കൂടി പോകുമ്പോള്‍ പൗര്‍ണ്ണമി സംഭവിക്കുന്നതിനെയാണ് സൂപ്പര്‍മൂണെന്ന് വിളിക്കുന്നത്.…

കാമുകന് വേണ്ടത് എന്റെ പണം; വീട്ടുകാരില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചു; വിവാഹിതയാകത്തതിന്റെ കാരണം വ്യക്തമാക്കി സുബി

കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് സുബി എത്തുന്നത്. മിമിക്രി കലാകാരന്മാര്‍ക്കൊപ്പം കോമഡി സ്‌കിറ്റുകളില്‍ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. അവതരണ രംഗത്ത് ഹാസ്യത്തിന്റെ ചേരുവ ചേര്‍ത്ത് തുടങ്ങിയ സ്ത്രീ സാന്നിധ്യമാണ് സുബി.വയസ്സ് മുപ്പത് കഴിഞ്ഞിട്ടും സുബി എന്താണ് വിവാഹം കഴിക്കാത്തത്? ഒരു അഭിമുഖത്തിനിടെ അവതാരകന്‍ ചോദിച്ചു.? സുബിയുടെ മറുപടി ഇങ്ങനെ:…

നടിയല്ല, മോഡലുമല്ല പക്ഷേ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ എല്ലാവരും തിരയുന്നത് ഈ 27 കാരിയെയാണ്

മോഡലുകളെയും ബോളിവുഡ് നടിമാരെയും ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഒരു 27കാരി. ഗുജറാത്തിലെ അഹമ്മദാബാദ്കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഫിറ്റ്നസ് എക്സ്പേര്‍ട്ടായ സ്വപ്നയെ പത്ത് ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇസ്റ്റഗ്രാമില്‍ പിന്തുടരുന്നത്.   ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സ്വപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്. ബോളിവുഡ് നടിമാരെയും മോഡലുകളെയും അസൂയപ്പെടുത്തുന്ന…

പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം നിന്ന മീനാക്ഷിയുടെ ചങ്കൂറ്റത്തെക്കുറിച്ച് ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറൽ ആവുന്നു

ഏത് പ്രതിസന്ധിയിലും ശക്തമായ പിന്തുണയുമായി ദിലീപിന്റെ കുടുംബം എന്നും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും അദ്ദേഹത്തിന് നല്‍കിയ പിന്തുണ അത്രയ്ക്ക് വലുതായിരുന്നു. അച്ഛനെ മനസ്സിലാക്കി കൂടെ നില്‍ക്കുകയായിരുന്നു ഈ താരപുത്രി. ഈ മകള്‍ ഒപ്പമുള്ളതാണ് ദിലീപിന്റെ ഭാഗ്യമെന്ന് ആരാധകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും ആത്മസംയമനം പാലിക്കുകയായിരുന്നു…