ഈ കേരളത്തോട്‌ എന്നു പറയുമ്പോൾ ഞാനും നിങ്ങളും ഇത്‌ വാങ്ങുന്നവരും വിക്കുന്നവരും വായിക്കുന്നവരും ഷെയർ ചെയ്തവരും അടക്കമുള്ള കേരളത്തിലെ മുഴുവൻ ആണുങ്ങളെയൊക്കെ മുഴുവനായും അങ്ങ്‌ താഴ്ത്തിക്കെട്ടുകയാണു.

ഗൃഹലക്ഷ്മിയുടെ വിവാദ കവർ പേജിനെ ആസ്പദമാക്കി ഫേസ്ബുക്കിൽ ശ്രദ്ധേയം ആയ ഒരു കുറിപ്പ് വായിക്കാം ! രാവിലെ മുതൽ ഫേസ്‌ ബുക്കിൽ ഒരുപാട്‌ പേർ ഷെയർ ചെയ്ത ഒരു ഫോട്ടോ ആണിത്‌… വരുന്ന ലക്കം ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ…! എഴുതിയിരിക്കുന്ന വാചകമാണു അടിപൊളി… ” കേരളത്തോട്‌ ” അമ്മമാർ പറയുന്നു.. തുറിച്ച്‌ നോക്കരുത്‌ ഞങ്ങൾക്ക്‌ മുലയൂട്ടണമെന്ന്.…

ആത്മഹത്യക്കൊരുങ്ങിയ 20കാരിയെ ജീവന്‍ പണയംവച്ച് രക്ഷപ്പെടുത്തി ഈ കൊച്ചിക്കാരന്‍ ഫ്രീക്കന് കയ്യടികളോടെ സോഷ്യല്‍മീഡിയ

തോപ്പുംപടി ഹാര്‍ബര്‍പാലത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് സ്വന്തം ജീവന്‍ പണയംവച്ച് യുവാവ് രക്ഷനായി. അര്‍ധരാത്രിക്കുശേഷം കായലില്‍ ചാടിയ പള്ളുരുത്തി സ്വദേശിനിയെയാണ് കുമ്പളങ്ങി കല്ലഞ്ചേരി ആന്റണിയുടെ മകന്‍ ജീവന്‍ (19) സാഹസികമായി രക്ഷിച്ചത്. വേലിയേറ്റവും കനത്ത ഇരുട്ടും വകവയ്ക്കാതെയായിരുന്നു ജീവന്റെ ഇടപെടല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം. തോപ്പുംപടി ചിക്കിങ്ങിലെ വിതരണക്കാരനായ ജീവന്‍ സഹപ്രവര്‍ത്തകനോടൊപ്പം ഇരുചക്രവാഹനത്തില്‍…

ആ ചിത്രം മധുവിന്റെ അല്ല !തെറ്റുപറ്റിയെന്ന് ഷെയർ ചെയ്തവർ. ചിത്രത്തിലെ യഥാർഥ വ്യക്തി രംഗത്ത് !!!…..

ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ്‌ മധുവിന്റെതെന്ന പേരിൽ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച പടം മധുവിന്റെതല്ല. ആ വാർത്ത ഞങ്ങളും കൊടുത്തിരുന്നു. എന്നാൽ തെറ്റു മനസിലായോടെ വാർത്ത പിൻവലിച്ചു. സോഷ്യൽ മീഡിയയിൽ പടം ഷെയർ ചെയ്‌ത പലരും തിരുത്ത്‌ നൽകി പിൻവലിച്ചു. സാമൂഹിക പ്രവർത്തകയായ ധന്യാരാമൻ ആണ്‌ ഫോട്ടോ പോസ്‌റ്റ്‌ ചെയ്‌തിരുന്നത്‌. മധുവിന്റെ കുടുംബക്കാരുമായി…

മധു പഠിക്കുന്ന സമയത്ത് ക്ലാസ് ടോപ്പ്; മധു മാനസികനിലതെറ്റിയ അവസ്ഥയിലേക്ക് വന്നതിനു പിന്നിലെ കഥ ഇതാണ്.

നമ്മുടെ മധു പഠിക്കുന്ന സമയത്ത് ക്ലാസ് ടോപ്പ്; മധു മാനസികനിലതെറ്റിയ അവസ്ഥയിലേക്ക് വന്നതിനു പിന്നിലെ കഥ ഇതാണ്. രണ്ട് ദിവസം മുമ്പ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന ദാരുണമായ സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും മനസാക്ഷിയുള്ള ആര്‍ക്കും അതില്‍ നിന്നും മുക്തനാവാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മധുവിന്റെ യഥാര്‍ത്ഥ അവസ്ഥ കൂടി അറിഞ്ഞാല്‍ നാം എല്ലാവരും കുറ്റബോധത്താല്‍ നീറും.…

ഒന്ന് കണ്ണിറുക്കിയപ്പോള്‍ പ്രിയവാര്യര്‍ക്ക് വിഐപി ടിക്കറ്റ്; ഒരു വ്യാ‍ഴവട്ടം ഇന്ത്യന്‍ ഫുട്ബോളിനെ നെഞ്ചേറ്റിയ സാക്ഷാല്‍ ഐഎം വിജയന് തറ ടിക്കറ്റ് പോലുമില്ല; പ്രതിഷേധവുമായി വിജയന്‍ തന്നെ രംഗത്ത്

ഇന്ത്യന്‍ ഫുട്ബോളിലെ മഹാരഥന്‍മാരുടെ നിലയിലാണ് കേരളത്തിന്‍റെ സ്വന്തം ഐ എം വിജയന്‍റെ സ്ഥാനം. ലോക ഫുട്ബോളില്‍ ഇന്ത്യന്‍ ഭൂപടം എ‍ഴുതിച്ചേര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പത്തരമാറ്റുള്ള ഇതിഹാസ താരമാണ് ഐഎം വിജയന്‍. ഏറെക്കാലം ഇന്ത്യന്‍ ഫുട്ബോളിനെ നയിച്ച വിജയന്‍റെ കാലഘട്ടത്തില്‍ രാജ്യം എത്തിപ്പിടിച്ച നേട്ടങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഐ എസ് എല്‍ സംഘാടകര്‍ക്ക് മാത്രം ഇതൊന്നും അറിയില്ല.…

കർണൻ ഉപേക്ഷിച്ചാൽ എന്താ ! അതിലും വലിയ പ്രോജക്റ്റുമായി പൃത്വി എത്തി !!!

പ്രേക്ഷകര്‍ കാത്തിരുന്ന പ്രിത്വി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ടു. പ്രിത്വിരാജ് തന്നെ അദ്ധേഹത്തിന്‍റെ ഒഫീഷ്യല്‍ ഫസിബൂക് അക്കൗണ്ട്‌ വഴിയാണ് ടൈറ്റില്‍ അറിയിച്ചത്. ചരിത്ര കഥാപാത്രമായ കുഞ്ചിക്കോട്ട് കാളിയായി ആണ് പ്രിത്വിരാജ് എത്തുന്നത്‌. ചിത്രത്തിന് കാളിയന്‍ എന്നാണ് പേര് ഇട്ടിരിക്കുനത്

സോഷ്യൽ മീഡിയയുടെ കയ്യടി നേടി ഈ സുറുമഇട്ട ഈ മൊഞ്ചത്തി !! ഇന്നത്തെ യുവത്വത്തിന് ഒരു മാത്രക തന്നെ അല്ലെ ?

സോഷ്യൽ മീഡിയയുടെ കയ്യടി നേടി ഈ സുറുമഇട്ട ഈ മൊഞ്ചത്തി !! ഇന്നത്തെ യുവത്വത്തിന് ഒരു മാത്രക തന്നെ അല്ലെ ? അച്ഛന്റെ ജോലി കളിയാക്കി പറഞ്ഞ കൂട്ടുകാരന് കൊടുത്ത മറുപടി കണ്ടു നോക്കു

ലാലേട്ടൻ അല്ല സുരേഷ് ഗോപി തന്നെ !ആനക്കാട്ടിൽ ചാക്കോച്ചിയായി എത്തുന്നത് സുരേഷ് ഗോപി തന്നെ; നിതിൻ രഞ്ജിപ്പണിക്കരുടെ ലേലം 2 ഏപ്രിലിൽ ആരംഭിക്കും….

ലേലം 2 വിൽ ആനക്കാട്ടിൽ ചാക്കോച്ചിയായി മോഹൻലാൽ എത്തുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സംവിധായകൻ അറിയിച്ചു. 21 വർഷം മുമ്പ് ആനക്കാട്ടിൽ ചാക്കോച്ചിയായി എത്തിയ സുരേഷ് ഗോപി തന്നെയാണ് ലേലം 2വിലും പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാധ്യമങ്ങൾവഴി പുറത്തു വന്ന വാർത്തകൾ മൊബൈൽ വഴി പലരും അയച്ചു തന്നപ്പോഴാണ് തന്റെ ചിത്രത്തിലെ നായകൻ മാറിയ…

ഒരു വ്യാഴവട്ടത്തിൽ ഒരിക്കൽ എത്തുന്ന അപൂർവ്വ സുന്ദര വസന്തത്തെ വരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങുന്നു.

മൂന്നാര്‍: ഒരു വ്യാഴവട്ടത്തിൽ ഒരിക്കൽ എത്തുന്ന അപൂർവ്വ സുന്ദര വസന്തത്തെവരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങുന്നു. 2018 ഏപ്രിൽ ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയമായ നീലക്കുറിഞ്ഞി പൂത്തു തുടങ്ങും. അവസാനമായി 2006 ലാണ് നീലക്കുറിഞ്ഞി വസന്തം സമ്മാനിച്ചത്. മൂന്നാർ മലനിരകളെ നീലിമ ചാർത്താൻ നീലക്കുറിഞ്ഞിയെത്തുമ്പോൾ വരവേൽപ്പിനായി മൂന്നാറും തകൃതിയായ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വനം…