നയൻതാര വിവാഹിതയാകുന്നു ! പ്രതിശ്രൂത വരനെ വെളിപ്പെടുത്തി നയന്‍സ് !!!!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നയന്‍താര. മനസിനക്കരയിലൂടെ വെള്ളിത്തിരയിലെത്തിയ താരസുന്ദരി ഇന്ന് ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികയും മലയാളത്തിന്റെ ഈ പ്രിയ പെണ്‍കുട്ടിയാണ്. അതുകൊണ്ടു തന്നെ നയന്‍താരയുടെ വിശേഷങ്ങളറിയാന്‍ മലയാളികള്‍ക്ക് വലിയ താല്‍പര്യമാണ്. താരത്തിന്റെ സിനിമകള്‍ പോലെ പ്രണയങ്ങളും ഏറെ ആഘോഷിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ കേട്ട പ്രണയ…

ക്രിസ്റ്റഫര്‍ നോളന്‍ തന്റെ ‘പാപനാശം’ എന്ന ചിത്രം കണ്ടു എന്ന് കമല ഹാസൻ ! നോളൻ ദൃശ്യം കാണാത്തത് എന്തുകൊണ്ടെന്ന് മലയാളികൾ

ഡിജിറ്റല്‍ സംവിധാനങ്ങള്‍ വന്നതോട് കൂടി കാലാവശേഷമായിപ്പോകുന്ന ‘സെല്ലുലോയിഡ്’ ഫിലിം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മുംബൈയില്‍ ‘ഫിലിം ഹെറിട്ടേജ് ഫൌണ്ടേഷന്‍’ സംഘടിപ്പിച്ച ‘റീഫ്രെയിമിംഗ് ദി ഫ്യൂച്ചര്‍ ഓഫ് ഫിലിം’ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനെ കണ്ട സന്തോഷം പങ്കു വച്ച് കമലഹാസന്‍. “ക്രിസ്റ്റഫര്‍ നോളനെ കണ്ടു. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ‘ഡണ്‍കിര്‍ക്ക്’ കണ്ടതിന്…

സ്റ്റൈലിഷ് മേക്കിങിന്റെ ലിജോ ടച്ച് ! സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ റീവ്യൂ വായിക്കാം

അവധിക്കാല വിരുന്ന് ആയി തീയേറ്ററിൽ എത്തിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ സംവിധായകൻ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ സഹായി ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. അങ്കമാലി ഡയറീസിന് ശേഷം ആന്റണി വർഗീസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിനായകൻ, ചെമ്പൻ വിനോദ്, ടിറ്റോ വിൽസൻ എന്നിവരും അഭിനയിക്കുന്നു. തന്റെ ജോലി സ്ഥലത്തും പരിസരത്തുമായി താൻ…

മോഹൻലാലിന് പിന്നാലെ കടുത്ത ദിലീപ് ആരാധകന്റെ കഥ സിനിമ ‘ഷിബു’ !

ഗോവിന്ദ് പത്മസൂര്യയും മിയയും നായികാനായകന്മാരായി തീയേറ്ററുകളിലെത്തിയ ചിത്രമാണ് 32ാം അദ്ധ്യായം 23ാം വാക്യം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സംവിധായകരായ അര്‍ജുനും ഗോകുലും ഒരു പുത്തന്‍ ചിത്രവുമായെത്തുകയാണ്. ഷിബു എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ദിലീപ് ആരാധകനും സിനിമാമോഹിയുമായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് പറയുന്നത് പാലക്കാടിന്റെ പശ്ചാത്താലത്തിലൊരുങ്ങുന്ന ചിത്രമാണിത്. തീയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന…

ചോക്ലേറ്റിലെ പൃഥ്വിരാജിനെ ജീവിതത്തില്‍ പകര്‍ത്തി 18കാരന്‍; വനിതാ കോളേജില്‍ പഠിക്കാനെത്തിയ യുവാവിന്റെ മനസിലിരിപ്പ് അറിഞ്ഞ് ഞെട്ടിത്തരിച്ച്‌ അധികൃതര്‍

വനിത യൂണിവേഴ്‌സിറ്റില്‍ പഠിക്കാനെത്തിയ 18കാരന്റെ മനസിലിരിപ്പ് അറിഞ്ഞ് ഞെട്ടിത്തരിച്ച്‌ യൂണിവേഴ്‌സിറ്റി അധികൃതര്‍. ചൈനയിലാണ് സംഭവം. എന്തിനാണ് വനിത യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വരുന്നതെന്ന ചോദ്യത്തിന് അധികൃതരെ നടുക്കി യുവാവ് മറപടി പറഞ്ഞത് ഇങ്ങനെ. ധാരാളം പെണ്‍കുട്ടികളുള്ളതുകൊണ്ട് വേഗം ഒരു കാമുകിയ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് ഇവിടെ അപേക്ഷ നല്‍കിയതെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഉത്തരം. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍…

അതിരപ്പിള്ളിയില്‍ ആടിപ്പാടാന്‍ മോഹന്‍ലാലും മഞ്ജു വാര്യരും, ഒടിയനിലെ ഗാനചിത്രീകരണം തുടങ്ങി!

സിനിമാപ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്നൊരു ചിത്രമാണ് ഒടിയന്‍. പ്രഖ്യാപനം മുല്‍ക്ക് തന്നെ ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഒടിവിദ്യയെക്കുറിച്ചുള്ള സിനിമയില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായി താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി…

മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ ട്രെൻഡിങ് ആയി ചരിത്രമെഴുതി കമ്മാര സംഭവം ടീസർ..!

സോഷ്യൽ മീഡിയയിൽ ദിലീപ് തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ കഴിയുന്നത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന കമ്മാര സംഭവം ടീസർ ആണ് ഇപ്പോൾ അതിനു കാരണമായത്. റിലീസ് ആയി മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് കമ്മാര സംഭവം ടീസർ. ഫേസ്ബുക്, വാട്സാപ്പ് തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഈ…

സൂര്യയുടെ അടുത്ത ചിത്രത്തിലെ നായികയായി പ്രിയാ വാര്യർ എത്തുന്നു ? സംവിധായകൻ കെ വി ആനന്ദിന്റെ പ്രതികരണം ഇങ്ങനെ !!!

തമിഴിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് സൂര്യ-കെവി ആനന്ദ് ടീമിന്റേത്. അടുത്തിടെ സൂര്യയുമായി ചേര്‍ന്ന് സൂര്യ 37 അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. അതിനിടെയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി വൈറല്‍ താരം പ്രിയ വാര്യര്‍ എത്തുമെന്ന വാര്‍ത്തകള്‍ വന്നത് എന്നാല്‍ ഈ വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന് കെവി ആനന്ദ് പറയുന്നു.…

ലംബോര്‍ഗിനിയുടെ മൈലേജ് ചോദിച്ച ലോകത്തെ ആദ്യത്തെ ആള്‍ ജയറാമാണെന്ന് കാളിദാസന്‍

അപ്പയ്ക്കു (ജയറാം) മേളത്തോട് വലിയ ക്രേസാണ്. എനിക്ക് അതേ പോലെയുള്ള ക്രേസ് കാറുകളുടെ കാര്യത്തിലാണെന്ന് കാളിദാസ് ജയറാം. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ വീട്ടില്‍ എന്റെ സ്വപ്‌ന വാഹനമായ ലംബോര്‍ഗിനിയെ കുറിച്ച് ഞാന്‍ മാതാപിതാക്കള്‍ക്ക് ക്ലാസ് എടുത്തു. ടെക്‌നിക്കലായ വിവരങ്ങള്‍ എല്ലാം പറഞ്ഞ ശേഷം കാറിനെ പരിചയപ്പെടുത്തിനായി വീഡിയോയകളും കാണിച്ചു. അപ്പോഴാണ്…