നിർമാതാവ് പിന്മാറി ,ഈ ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രം ഷൂട്ടിങ് നീളും !!!

മോഹന്‍ലാല്‍- ഭദ്രന്‍ ടീം ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ജൂണ്‍ മാസത്തില്‍ ആരംഭിക്കും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാതാവ് പിന്മാറിയതിനെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് മാറ്റിവയ്ക്കും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മോഹന്‍ലാല്‍ ലോറി ഡ്രൈവറായി എത്തുന്ന സിനിമ ഉത്തരേന്ത്യന്‍ പശ്ചാത്തലത്തിലുള്ള റോഡ്‌ മൂവിയായാണ്‌ പ്ലാന്‍ ചെയ്തിരുന്നത്. ഒടിയന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ലാല്‍…

കഥാ പാത്രവും ഞാനും രണ്ടെന്ന് പാർവതി !പിന്നെ രാജൻ സക്കറിയ എന്തയിരുന്നു എന്ന് സോഷ്യൽ മീഡിയ !!

2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കു‌ള്ള അവാര്‍ഡ് ലഭിച്ചത് പാര്‍വതിക്കാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വതിക്ക് അവാര്‍ഡ് ലഭിച്ചത്. സമരരംഗത്തുള്ള എല്ലാ നേഴ്‌സുമാര്‍ക്കുമായി അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നായി‌രുന്നു പാര്‍വതിയുടെ ആദ്യ പ്രതികരണം.‘പാര്‍വതിയെന്ന വ്യക്തിയല്ല പാര്‍വതി എന്ന നടി. അതുരണ്ടും രണ്ടാണ്. ഞാന്‍ പാര്‍വതിയായിട്ടല്ല സിനിമയില്‍ അഭിനയിക്കുന്നത്. കഥാപാത്രമായിട്ടാണ്.…