നിൻറെ അസുഖം എനിക്ക് മനസിലായി.ഇത്രക്ക് തരം താഴ്ന്ന് ചിന്തിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു.എന്താ നീ മനസിലാക്കിയത്..”

“ചിന്നിചിന്നി മിന്നി തിളങ്ങണ വാലൊളി കണ്ണെനക്ക്…” മകളെ കാൽമുട്ടിൽ ചാരിയിരുത്തി രാജേഷ് ഉറക്കെ പാടി… “ചിന്നീന്നല്ല അച്ഛാ,ചിമ്മീന്നാ..” “ഇങ്ങനെയും പാടാം മോളെ…എൻറെ ചിന്നി കുട്ടീടെ പേരെടുത്ത് പാടീതല്ലേ അച്ഛൻ..” “ന്തിനാ അച്ഛൻ നിക്ക് ചിന്നി ന്നു പേരിട്ടത്?സ്കൂളിൽ എല്ലാരും ചോദിക്കും,എന്ത് പേരാ ഇതെന്ന്… ” “അതെല്ലാർക്കും അസൂയകൊണ്ടാ..ആരും കേൾക്കാത്ത പേര് ൻറെ കുഞ്ഞുമോൾക്ക് അച്ഛൻ കണ്ടെത്തിയതല്ലേ….ആരാണൊരു…

മോഹൻലാൽ ‘ബിഗ് ബ്രദര്‍’ ആകുന്നു !!മോഹന്‍ലാല്‍ സിദ്ദീഖ് ചിത്രം വരുന്നു !!

ബിഗ് ബ്രദര്‍ എന്നാല്‍ മമ്മൂട്ടി. എന്നാലിന്ന് മമ്മൂട്ടിയല്ല മോഹന്‍ലാലാണ് ബിഗ് ബ്രദര്‍. 2007ല്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയെ ആരാധകര്‍ ബിഗ് ബ്രദര്‍ എന്ന ഓമനപ്പേരില്‍ വിളിക്കുമായിരുന്നു. എന്നാലിപ്പോള്‍ ബിഗ് ബ്രദര്‍ എന്ന പേരില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ചിത്രമൊരുങ്ങുന്നു. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ഒരിടവേളയ്ക്ക്…

കാസനോവഒരു പരാജയ ചിത്രം തന്ന !പ്രേക്ഷകരോട് ക്ഷമ ചോദിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ് !!

മോഹന്‍ലാലിന്‍റെ സിനിമ കണ്ടവരോട് ക്ഷമ ചോദിച്ച് സംവിധായകന്‍. അതൊരു പൊട്ടിയ പടമായിരുന്നുവെന്ന് പ്രേക്ഷകരോട് തുറന്ന് സമ്മതിച്ച് ക്ഷമ ചോദിച്ച സം‍‍വിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ വാക്കുകള്‍ വൈറലാകുന്നു. ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍റെ തുറന്ന് പറച്ചില്‍ സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പരാജയപ്പെട്ട സിനിമകളെക്കുറിച്ച് പറയാന്‍ പോലും പല സംവിധായകരും തയ്യാറാവാത്ത സാഹചര്യത്തിലാണ് റോഷൻ…

2 കൺട്രീസിന് ശേഷം ദിലീപ് – ഷാഫി- മമ്ത കൂട്ടുകെട്ട്‌ വീണ്ടും ഒന്നിക്കുന്നു !!

കല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, 2 കൺട്രീസ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് – ഷാഫി കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്നതായി റിപ്പോർട്ടുകൾ. കമ്മാരസംഭവത്തിന്റെ റിലീസിന് ശേഷം ദിലീപിന്റെ അടുത്ത ചിത്രം ഏതാണെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. രാമചന്ദ്രബാബു സംവിധാനം നിർവഹിക്കുന്ന പ്രൊഫസർ ഡിങ്കന്റെ ദുബായിലുള്ള ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കാനുണ്ട്. നാദിർഷ ഒരുക്കുന്ന ‘കേശു ഈ…

കാൽ കാശിനു വകയില്ല. പ്രണയിച്ചപ്പോൾ പറഞ്ഞത് പോലെ ഒന്നും അയാളെ കൊണ്ട് ചെയ്യാൻ കഴിയില്ല

“എനിക്ക് വയ്യമ്മേ ഇനിയും അയാളുടെ കൂടെ. കാൽ കാശിനു വകയില്ല. പ്രണയിച്ചപ്പോൾ പറഞ്ഞത് പോലെ ഒന്നും അയാളെ കൊണ്ട് ചെയ്യാൻ കഴിയില്ല.കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ ഒരു പട്ടുസാരി പോലും അയാളെക്കൊണ്ട് വാങ്ങി തരാൻ കഴിയില്ല. അച്ഛനോടും അമ്മയോടും ആയി പറയുവാ ഞാൻ ഇനി അങ്ങോട്ടില്ല. ” ഉറഞ്ഞു തുള്ളി രണ്ടു വയസ്സായ മോളെയും എടുത്തു ദേവി…

ആളൊഴിഞ്ഞ ഫുട്ബോൾ സ്റ്റേഡിയം പോലെയാവും കല്യാണപ്പിറ്റേന്ന് കല്യാണവീട്, കളിക്കാരും, ഗ്രൗണ്ട് ക്ലീൻ ചെയ്യുന്നവരും പിന്നെ വേണ്ടപ്പെട്ട ഒഫീഷ്യൽസും മാത്രം

ആളൊഴിഞ്ഞ ഫുട്ബോൾ സ്റ്റേഡിയം പോലെയാവും കല്യാണപ്പിറ്റേന്ന് കല്യാണവീട്, കളിക്കാരും, ഗ്രൗണ്ട് ക്ലീൻ ചെയ്യുന്നവരും പിന്നെ വേണ്ടപ്പെട്ട ഒഫീഷ്യൽസും മാത്രം. കല്യാണം കഴിഞ്ഞ് ചെക്കനേം പെണ്ണിനേം വധൂഗൃഹത്തിലേക്ക് കൊണ്ട് വരുന്നതാണ് നല്ലത്. അതാവുമ്പോ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം പെണ്ണിന് കിട്ടും, പയ്യന് എവേ മാച്ചിന്റെ ഒരു ടെൻഷൻ ഉണ്ടാവുമെങ്കിലും, ഗ്രൗണ്ടിന്റെ സ്ഥിതിയും, കാലാവസ്ഥയും നന്നായി അറിയാവുന്ന പെണ്ണിന്റെ…

അവസാനം ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് രണ്ട് നേരം തിരി കത്തിച്ചു തൊഴുത ഈശ്വരന്മാർ ഒരു കുഞ്ഞ് എന്നാ സ്വപ്നം സാധിപ്പിച്ചു തന്നത്

മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പടി ഇറക്കി വിട്ടവളുടെ വീട്ടിലേക്ക് അനിയന്റെ കല്യാണം ക്ഷണിക്കാൻ പോയതിന്റെ കാരണമായി അച്ഛന് പറയാനുണ്ടായിരുന്നത് ..മൂത്ത മരുമകളെ കുറിച്ച് നാലാൾ ചോദിച്ചാൽ അച്ഛന് ഉണ്ടാകുന്ന അഭിമാന കുറവിനെ കുറിച്ചായിരുന്നു.. നാളിത് വരെ ഭർത്താവായ എനിക്ക് ഇല്ലാത്ത എന്ത് കുറച്ചിലാണ് അച്ഛനുള്ളതെന്ന് ചോദിച്ചപ്പോ മൗനമായിരുന്നു അച്ഛന്റെ മറുപടി…ഉച്ചക്ക് ഉണ്ണാൻ ഇരുന്നപ്പോൾ…

അങ്കിളില്‍ മമ്മൂട്ടി ഇല്ലായിരുന്നെങ്കില്‍ സിനിമ വിജയിക്കുമായിരുന്നെന്ന് സംവിധായകന്‍ സുവീരന്‍ !!!

അങ്കിളില്‍ മമ്മൂട്ടി ഇല്ലായിരുന്നെങ്കില്‍ സിനിമ വിജയിക്കുമായിരുന്നെന്ന് സംവിധായകന്‍ സുവീരന്‍. മഴയത്ത് എന്ന ചിത്രത്തിന്റെ സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ സുവീരന്‍ മമ്മൂട്ടി-ജോയ് മാത്യു ചിത്രം അങ്കിളിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ജോയ് മാത്യുവിന്റെ അങ്കിളില്‍ സോ കോള്‍ഡ് നായകനായ മമ്മൂക്കയെ പ്രധാന കഥാപാത്രം ഏല്‍പ്പിച്ചിരുന്നതായി സംവിധായകന്‍. ചില തെറ്റിദ്ധരിപ്പിക്കലുകളിലാണ് ആ സിനിമ പരാജയപ്പെട്ടത്. മമ്മൂട്ടിയോടൊപ്പം ഒരു പെണ്‍കുട്ടി…

അതേ.,ആ അച്ഛനാണ് എന്റെ റോൾ മോഡൽ.. അലങ്കാരമില്ലാത്ത അഹങ്കാരമില്ലാത്ത ന്റെ അച്ഛനാണ് ന്റെ നെടുംതൂൺ..

“നായിന്റെ മോനേ” എന്ന് വിളിച്ചതേ അവനോർമ്മയുള്ളൂ. വക്ക് പൊട്ടിയ സ്ലേറ്റ് അവന്റെ തലയിൽ വീണു. അതെ അവനെന്റെ അച്ഛനെയാണ് നായ എന്ന് വിശേഷിപ്പിച്ചത്. ചോര നീരാക്കി വെയിലത്തു കൈക്കോട്ട് കിളച്ചു അദ്ധ്വാനിച്ചു നോക്കിയുണ്ടാക്കുന്നതാ എന്നെ എന്റെ അച്ഛൻ. ആ അച്ഛനെ ഒരാൾ അങ്ങനെ വിളിച്ചാൽ ഞാൻ ക്ഷമിക്കാനോ… ഓർമ്മവെച്ചനാൾ മുതൽ കൈക്കോട്ടും പിടിച്ചു തോളിൽ ഒരു…

” ടാ അവിടെ നല്ല ഇരുട്ടാ …” ഇരുട്ട് ഇല്ലാത്ത നാട്ടിൽ കഴിഞ്ഞത് കൊണ്ടാവാം ഞാൻ അതിനെ പേടിച്ചു തുടങ്ങിയത്.

എടാ നീയോ …? കല്യാണ പുരയിൽ എനിക്കു സാമ്പാറ് വിളംബിയവനെ കണ്ടു ശരിക്കും ഞാൻ ഞെട്ടി . “ഉം .. ഞാൻ തന്നെ … നീ നാട്ടിൽ എന്ന് ലാൻഡ് ആയത് ..? ” അവൻ ഒരു തവി സാമ്പാറ് കൂടെ എന്റെ ചോറിൽ ഒഴിച്ച് കൊണ്ട് ചോദിച്ചു . ” ഇന്നലെയെത്തി … എന്നാലും……