പ്രണയത്തിന്‍റെ പുത്തന്‍ ഭാവങ്ങളുമായി മന്ദാരത്തിന്‍റെ പുതിയ പാട്ട്…. .

പുതിയ വിജയത്തിന് ആസിഫലി വരുന്നു വേറിട്ട മുഖങ്ങളുമായി മന്ദാരത്തിലൂടെ….. കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമ എന്നും മലയാളത്തില്‍ വിജയിച്ചിട്ടെ ഉള്ളു. നല്ല കഥയും നല്ല കഥാപാത്രങ്ങളുമായി വരുന്ന സിനിമകള്‍ ഇരുകൈയ്യും നീട്ടി സ്വികരിക്കുന്ന മലയാളികള്‍ക്ക്, ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ്‌ തിരക്കഥയും സംവിധാനവും ഒരുക്കുന്ന മന്ദാരത്തിനായി കാത്തിരിക്കാം. ഒരു റൊമാന്റിക് കുടുംബത്തിനു കീഴിലുള്ള വിഷയങ്ങളാണ്ചിത്രത്തിന്‍റെ…

ഇതുപോലൊരു ക്ലൈമാക്‌സ് ഇതുവരെ കണ്ടിട്ടില്ല! വരത്തന്‍ ഞെട്ടിക്കുന്നു,.

പ്രവചനാതീതമായ വഴികളിലൂടെ സഞ്ചരിക്കുന്നവയാണ്. ഫഹദ് ഫാസിലിന്‍റെ സിനിമകള്‍. പ്രത്യേക ജോണറില്‍ പെടുത്താവുന്ന സിനിമകള്‍ക്ക് പിന്നാലെയല്ല ഈ നടന്‍റെ സഞ്ചാരം. അമല്‍ നീരദ് എന്ന സംവിധായകനാകട്ടെ വ്യത്യസ്തമായ കാഴ്ചകള്‍ക്കായി എപ്പോഴും ശ്രമിക്കുന്നയാളും. ദുബായ് നഗരത്തിലാണ് സിനിമയുടെ തുടക്കം. എബി(ഫഹദ്)യുടെ ഭാര്യ പ്രിയ(ഐശ്വര്യ ലക്ഷ്മി)യ്ക്ക് ഒരു ആരോഗ്യപ്രശ്നമുണ്ടാകുന്നു.അവര്‍ കേരളത്തില്‍ പ്രിയയുടെ ഒരു ബന്ധുവിന്‍റെ എസ്റ്റേറ്റിലേക്ക് കുറച്ചുകാലം മാറിത്താമസിക്കാന്‍ തീരുമാനിക്കുന്നു.…

വരത്തൻ വരവറിയിച്ചു !! ക്ലൈമാക്സ്‌ കണ്ട് ത്രില്ലടിച്ചു പ്രേക്ഷകർ

അമൽ നീരദ് ഫഹദിന്റെ കോമ്പിനേഷൻ വീണ്ടും തിയേറ്ററുകളെ ഇളക്കി മറിച്ചു. ഒരു സിനിമയ്ക്ക് വേണ്ടി സിനിമ പ്രേക്ഷകര്‍ ഒരു പോലെ കാത്തിരുന്ന “വരത്തൻ” പ്രേഷകർക്കുള്ള പ്രതിക്ഷയ്ക്ക് കോട്ടം വരുത്താതെ ഒന്നൊന്നര പടം തന്നെയാണ് നൽകിയത്. പ്രിയ – എബി ദമ്പതികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സന്ദർഭങ്ങളും സാഹചര്യങ്ങളും ഒക്കെയാണ് വരത്തൻ എന്ന് സിനിമ .. ജീവിതത്തിൽഒരു…

പത്തൊമ്പതാം വയസ്സില്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തു; വിവാഹ മോചനത്തിലെത്തിയത് നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം: ശ്രിന്ദ

മകന്‍റെ ജനനമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും പ്രതിസന്ധികളില്‍ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും നടി ശ്രിന്ദ. അര്‍ഹാന്‍ എന്‍റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍. മകന് ജന്മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ…

പരിചയം ഉള്ള ശബ്ദം കേട്ടു ഞാൻ ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കി… വരുൺ സാർ…

മനോമി 5 “എന്റെ വീട്ടിലേക്കോ… എന്തിനി ” ഇങ്ങേരു ഇതെന്തിനുള്ള പുറപ്പാടാണാവോ.. “എന്തിനാന്നു അറിഞ്ഞാലേ താൻ കയറത്തുള്ളൊ… ” “പിന്നല്ലാതെ… ഞാനെന്തിന് കണ്ടവരുടെ ബൈക്കിൽ കയറണം… ” “ഓ.. അങ്ങനാണെല്ലേ… എന്നാൽ താൻ വരണ്ട…. ” “ആയിക്കോട്ടെ… എന്നാ സാർ ചെല്ല്…. ” “എന്നാ പിന്നെ മോള് മെല്ലെ നടന്നു വാ… ഏട്ടൻ വീട്ടിൽ കാത്തു…

കുട്ടി..അതികം സംസാരം ഒന്നും വേണ്ട… നിങ്ങളേം കൂട്ടി സ്റ്റേഷനിലേക് ചെല്ലാനാണ് എസ് ഐ സാർ പറഞ്ഞിരിക്കുന്നത്.. അത്‌ കൊണ്ട് പോവാം…

മനോമി 4″ അമ്മേ… ഞാനിറങ്ങുവാണെ….. ആ മോളെ…. കുഞ്ഞനുണ്ടോ ഒന്നിച്ചു…” “ഇല്ലമ്മേ… അവൻ നേരത്തേ പോയി.. ” ഇനിയും നിന്നാൽ ബസ് അതിന്റെ പാട് നോക്കി പോവും എന്നറിയുന്നത് കൊണ്ട് ഞാൻ വീട്ടിൽ നിന്നും പെട്ടെന്നിറങ്ങി…. കോളേജിൽ എത്തിയപ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങിയിരുന്നു… ഹരി മാഷിന്റെ ബോറൻ ക്ലാസും കേട്ടു നല്ല കിളിപോയ അവസ്ഥയിൽ ഇരിക്കുകയായിരുന്നു… അതിനിടയിലാണ്…

മനൂ… നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്… പരുപാടിക്കൊക്കെ പോവുന്നത് കൊള്ളാം പക്ഷെ സന്ധ്യക്ക്‌ മുന്നേ വീട്ടിൽ കയറിക്കോണം എന്ന്

മനോമി 3 “അവിടെ നിന്നെ നീ…. ഇപ്പൊ സമയം എത്രയായി… ” “അത്‌… അമ്മേ…. ” “മനൂ… നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്… പരുപാടിക്കൊക്കെ പോവുന്നത് കൊള്ളാം പക്ഷെ സന്ധ്യക്ക്‌ മുന്നേ വീട്ടിൽ കയറിക്കോണം എന്ന്… ” സമയം ഏഴര കഴിഞ്ഞിരിക്കുന്നു… ആശുപത്രിയിൽ പോയത് കൊണ്ടാണ് താമസിച്ചത്…. “പരുപാടി കഴിയാൻ വൈകി… അതാ… ” “എങ്കിൽ…

പറഞ്ഞു തീരും മുന്നേ എന്റെ കൈയിൽ ശക്തിയായി പിടിച്ചു വലിച്ചു കൊണ്ട് ആ തിരക്കിൽ നിന്നും മാറി നടന്നു…

മനോമി 2 വീടെത്തി മനു.. ഇറങ്ങിക്കോ ” എന്തോ… ഇപ്പഴും ആ ചമ്മല് മാറിയിട്ടില്ല… “മം.. നിനക്കുള്ളത് ഞാൻ വഴിയേ തന്നോളാം … ” “എനിക്കോ.. ഞാൻ പറഞ്ഞോ നിന്നോട് അങ്ങേരെ പോയി ചീത്ത വിളിക്കാൻ… ” “അങ്ങനെ പറഞ്ഞില്ലെങ്കിലും എനിക്ക് രണ്ടു കിട്ടാൻ വേണ്ടിയല്ലേ നീ അയാള് പോലീസ് ആണെന്ന് എന്നോട് പറയാതിരുന്നേ… ”…

നീ എവിടെ നോക്കിയാടി നടക്കുന്നെ… വലിയ ഉണ്ട കണ്ണുണ്ടല്ലോ… എന്നിട്ടും വണ്ടി വരുന്നത് കാണാൻ മേലെ

മനോമി 1 “എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നേ… തന്റെ മുഖത്തെന്താ കണ്ണില്ലേ… ” അല്ലെങ്കിലേ സമയം വൈകീട്ട് ആള് ഇവിടെ പരക്കം പായുവാ… അതിനിടയിലാ ഓരോരുത്തൻ ഓഞ്ഞ ബുള്ളറ്റും എടുത്തു ആളെ കൊല്ലാൻ ഇറങ്ങിയേക്കുന്നെ…. “നീ എവിടെ നോക്കിയാടി നടക്കുന്നെ… വലിയ ഉണ്ട കണ്ണുണ്ടല്ലോ… എന്നിട്ടും വണ്ടി വരുന്നത് കാണാൻ മേലെ… ” ആ പാട്ട…

സൗന്ദര്യം കൊണ്ടും ശരീര ഭംഗികൊണ്ടും മറ്റാരേക്കാളും മുന്നിൽ. നാട്ടിലേ ആണുങ്ങളുടെയൊക്കെയും ഇഷ്ടം.

# അവൾ ബാംഗ്ലൂർ നിന്നും നാട്ടിൽ എത്തിയപ്പോൾ തന്നെ കേട്ടത് സരസ്വതി ചേച്ചിയുടെ മരണ വാർത്തയായിരുന്നു.. അത്‌ എന്നെ കുറച്ചൊന്നുമല്ല തളർത്തിയത്ത്.. രക്ത ബന്ധം ഇല്ലെങ്കിലും വല്ലാത്തൊരു ആത്മബന്ധം എനിക്ക് അവരുമായി ഉണ്ടായിരുന്നു. അവസാനമായി ഒരു നോക്കുകാണാൻ വേണ്ടി ഞാൻ ചേച്ചിയുടെ വീട്ടിലേക് ഓടുകയായിരുന്നു. കണ്ടു.. തൂങ്ങിയാടുന്ന ചേച്ചിയുടെ ശരീരം. പിടിച്ചുനിക്കാൻ എനിക്കായില്ല പൊട്ടിക്കരഞ്ഞു ഞാൻ…