യൂട്യൂബ് റെക്കോറുകൾ ഇനി പഴംകഥ !ദളപതി വിജയ്;സര്‍കാറിന്‍റെ മരണമാസ്സ് ടീസര്‍ കാണാം..!

റെക്കോര്‍ഡുകള്‍ തിരുത്താന്‍ ദളപതി വിജയ്;സര്‍കാറിന്‍റെ മരണമാസ്സ് ടീസര്‍ കാണാം..!

ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം സര്‍ക്കാരിലെ ടീസര്‍ പുറത്തിറങ്ങി.തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ മുരുഗദോസ് -വിജയ് ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സര്‍ക്കാര്‍.

കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക.എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുനത്.പാപ്രി ഘോഷ്, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *