ഏവരെയും ഞെട്ടിച് പൃത്വി ! വരുന്നു പ്രിത്വിരാജിന്റെ ബിഗ് ബജറ്റ് ചിത്രം അയ്യപ്പൻ

ഓഗസ്റ്റ് സിനിമ നിർമിക്കുന്ന ബ്ര്ഹമാണ്ട ചിത്രം ‘അയ്യപ്പൻ ‘ പ്രിത്വിരാജ് സുകുമാരൻ നായകനാവുന്ന ചിത്രം ശങ്കർ രാമകൃഷ്ണനാണ് സംവിധാനം ..കൂടുതൽ വിവരങ്ങൾ പുറത്ത്വിട്ടിട്ടില്ല

ഫസ്റ്റ് ലുക്ക് പോസ്റ്റർ നിമിഷങ്ങൾക്കുളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പ്രിത്വിരാജ് ഓഗസ്റ് സിനിമാസ് വിട്ടതിനുശേഷമുള്ള ആദ്യ ചിത്രം കൂടി ആണ് അയ്യപ്പൻ !

സ്വാമിയേ ശരണമയ്യപ്പ എന്ന തലക്കെട്ടോടെ ആണ് പൃഥ്‌വി ചിത്രം പുറത്തുവിട്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *