പറഞ്ഞു തീരും മുന്നേ എന്റെ കൈയിൽ ശക്തിയായി പിടിച്ചു വലിച്ചു കൊണ്ട് ആ തിരക്കിൽ നിന്നും മാറി നടന്നു…

മനോമി 2 വീടെത്തി മനു.. ഇറങ്ങിക്കോ ” എന്തോ… ഇപ്പഴും ആ ചമ്മല് മാറിയിട്ടില്ല… “മം.. നിനക്കുള്ളത് ഞാൻ വഴിയേ തന്നോളാം … ” “എനിക്കോ.. ഞാൻ പറഞ്ഞോ നിന്നോട് അങ്ങേരെ പോയി ചീത്ത വിളിക്കാൻ… ” “അങ്ങനെ പറഞ്ഞില്ലെങ്കിലും എനിക്ക് രണ്ടു കിട്ടാൻ വേണ്ടിയല്ലേ നീ അയാള് പോലീസ് ആണെന്ന് എന്നോട് പറയാതിരുന്നേ… ”…

നീ എവിടെ നോക്കിയാടി നടക്കുന്നെ… വലിയ ഉണ്ട കണ്ണുണ്ടല്ലോ… എന്നിട്ടും വണ്ടി വരുന്നത് കാണാൻ മേലെ

മനോമി 1 “എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നേ… തന്റെ മുഖത്തെന്താ കണ്ണില്ലേ… ” അല്ലെങ്കിലേ സമയം വൈകീട്ട് ആള് ഇവിടെ പരക്കം പായുവാ… അതിനിടയിലാ ഓരോരുത്തൻ ഓഞ്ഞ ബുള്ളറ്റും എടുത്തു ആളെ കൊല്ലാൻ ഇറങ്ങിയേക്കുന്നെ…. “നീ എവിടെ നോക്കിയാടി നടക്കുന്നെ… വലിയ ഉണ്ട കണ്ണുണ്ടല്ലോ… എന്നിട്ടും വണ്ടി വരുന്നത് കാണാൻ മേലെ… ” ആ പാട്ട…

സൗന്ദര്യം കൊണ്ടും ശരീര ഭംഗികൊണ്ടും മറ്റാരേക്കാളും മുന്നിൽ. നാട്ടിലേ ആണുങ്ങളുടെയൊക്കെയും ഇഷ്ടം.

# അവൾ ബാംഗ്ലൂർ നിന്നും നാട്ടിൽ എത്തിയപ്പോൾ തന്നെ കേട്ടത് സരസ്വതി ചേച്ചിയുടെ മരണ വാർത്തയായിരുന്നു.. അത്‌ എന്നെ കുറച്ചൊന്നുമല്ല തളർത്തിയത്ത്.. രക്ത ബന്ധം ഇല്ലെങ്കിലും വല്ലാത്തൊരു ആത്മബന്ധം എനിക്ക് അവരുമായി ഉണ്ടായിരുന്നു. അവസാനമായി ഒരു നോക്കുകാണാൻ വേണ്ടി ഞാൻ ചേച്ചിയുടെ വീട്ടിലേക് ഓടുകയായിരുന്നു. കണ്ടു.. തൂങ്ങിയാടുന്ന ചേച്ചിയുടെ ശരീരം. പിടിച്ചുനിക്കാൻ എനിക്കായില്ല പൊട്ടിക്കരഞ്ഞു ഞാൻ…

ചാർളിയിലെ പാർവതിയെ കണ്ടപ്പോൾ മുതൽ തുടങ്ങിയ ഭ്രാന്താണ് അവളെ മൂക്ക് കുത്തിക്കണം എന്ന്..

കട്ട മൂക്കുത്തി പ്രേമം കാരണം പ്രിയതമയെ കൊണ്ട് മൂക്ക് കുത്തിക്കാൻ പോയപ്പോൾ ആണ് മനസിലായത് പശുവിനെ മൂക്ക് കുത്തിക്കാൻ ഇതിലും എളുപ്പം ആയിരുന്നെന്ന്.. കരച്ചിലും പിഴിച്ചിലുമായി ആകപ്പാടെ ഒരു ബഹളം.. ദേഷ്യം വന്നാൽ അവൾ എന്റെ ലഡാക്കിലെ കുഞ്ഞമ്മയെ സ്മരിക്കാറുണ്ട്..ഇന്ന് അതല്പം കൂടിയോന്നു ഒരു സംശയം.. ചാർളിയിലെ പാർവതിയെ കണ്ടപ്പോൾ മുതൽ തുടങ്ങിയ ഭ്രാന്താണ് അവളെ…

കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്

ട്രോളുകൾ അതിരുകടക്കുന്നത് ഒന്നുകൂടെ ഓർമിപ്പിച്ചിരിക്കുകയാണ് മല്ലിക സുകുമാരന്‍. എല്ലാ ട്രോളുകളിലെ തമാശ ആസ്വദിക്കാൻ സാധിക്കില്ല ഭൂരിഭാഗവും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിലാണ് എന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് മല്ലിക സുകുമാരന്‍. കേരളത്തെ ബാധിച്ച വലിയ ദുരന്തത്തിന്റെ ഇടയിൽ പോലും ട്രോളന്മാർ മല്ലിക സുകുമാരനെ ട്രോളാൻ മറന്നില്ല.…

ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാൽ മതി :ആരാധകന് അനു സിത്താരയുടെ കിടിലം മറുപടി!!!

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോ ആണെന്ന് തെളിയിച്ച നടനാണ് ടോവിനോ തോമസ്. പ്രളയക്കെടുതിയിൽ ജീവനും മരണത്തിനുമിടയിൽ ശ്വാസം മുട്ടിയ ജനതയ്ക്ക് കൈത്താങ്ങായി നിന്ന നടനാണ് ടോവിനോ തോമസ്. താരപകിട്ട് അഴിച്ചുവെച്ച് ജനങ്ങൾക്കിടിയിലേക്ക് ഇറങ്ങിവന്ന നടനാണ് ടോവിനോ. കൈയും മെയ്യും മറന്ന് കേരളത്തെ പഴയപടിയിലേക്ക് എത്തിക്കാൻ ടോവിനോയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ടോവിനോക്ക് നേരെ കേരളം ജനത സല്യൂട്ട്…

അവളുടെ കൈക്ക് അപ്പോൾ പനിനീരിന്റെയും ചന്ദനത്തിന്റെയും ത്രസിപ്പിക്കുന്ന സുഗന്ധം ആയിരുന്നു…

പരിണയം ഭാഗം 6 ക്ഷീണം കൊണ്ട് വേഗം ഉറങ്ങി പോകുമെന്ന് ഓർത്ത പ്രിയ വെളുപ്പിന് രണ്ട് മണിയായിട്ടും ഉറങ്ങാതെ നിരഞ്ജനെ കാത്തിരിക്കുകയാണ്.. എന്തൊക്കെയോ രഹസ്യങ്ങൾ നിരഞ്ജനെ ചുറ്റി പറ്റി ഉണ്ടെന്നു അവൾക്ക് മനസിലായി.. പക്ഷെ ഇപ്പോൾ അയോളോട് ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥയിലും ആണ്‌… കാരണം നിരഞ്ജൻ ഒരു വാക്ക് പോലും അവളോട് സംസാരിക്കുന്നില്ല… അവൾ…

ടൊവീനോ ഒരു ഭീകരനാണ്; കിസ്സിംഗ് സീനിനെ കുറിച്ച് നടി സംയുക്ത….. !!

‘എന്ത് റിസ്‌കി ഷോട്ടാണെങ്കിലും ടോവിനോ തിരിച്ചൊന്നും പറയില്ല. തുരുത്തിനകത്തുള്ള ഒരു പാട്ടുസീനില്‍ ഇവര്‍ രണ്ട് മരത്തടി കെട്ടിവെച്ച് അതിന് മുകളിലൂടെ ഓടുന്ന ഒരു രംഗമുണ്ട്. ഒരാളെ തല്ലാനായിട്ട് ഓടിക്കുന്ന സീനാണ്. നടക്കാന്‍ പോലും വലിയ പാടായ ആ മരത്തടിക്ക് മുകളിലൂടെ ടൊവി നിസ്സാരമായി ഓടിക്കയറി’ സംയുക്ത പറയുന്നു.‘ആ കഥാപാത്രമായി അഭിനയിക്കുക എന്നൊക്കെ പറഞ്ഞാല്‍ അങ്ങിനെയാണ്. അതു…

മാളു നാളെ ഒരു ഭാര്യയാവുകയാണ് . മറ്റൊരു പുരുഷന്റെ എന്ന് മാത്രം !ഇത്രേം കാലം മാളു തന്റെതെന്നു വിശ്വസിച്ചു

മാളു നാളെ ഒരു ഭാര്യയാവുകയാണ് . മറ്റൊരു പുരുഷന്റെ എന്ന് മാത്രം !ഇത്രേം കാലം മാളു തന്റെതെന്നു വിശ്വസിച്ചു ..അല്ല വിശ്വസിപ്പിച്ചു കൊണ്ട്നടക്കുകയായിരുന്നു മനസ്സിൽ . ചിലപ്പോൾ അങ്ങനെയാണ് ജീവിതം,, പ്രതീക്ഷയോളം എത്തില്ല . “നീ കുന്തം വിഴുങ്ങിയ പോലെ നിക്കാണ്ട് ആ ഇല തുടച്ചുവെക്ക് മഹി .. ” ശരിയാണ് ഇനി അതൊക്കെ ആലോചിച്ചുനിന്നിട്ടെന്തിനാ…

എന്നെ ഹിറ്റാക്കിയ ആളുകള്‍ തന്നെ ഇങ്ങനെ വലിച്ചുകീറുമ്പോള്‍ വിഷമമുണ്ട്; സങ്കടത്തോടെ പ്രിയ വാര്യര്‍

പ്രിയ പ്രകാശ് വാര്യര്‍ ഒരൊറ്റ പാട്ടിലൂടെയും കണ്ണിറുക്കലിലൂടെയും ലോകം മുഴുവന്റെയും ഹൃദയം കീഴടക്കിയ നടിയാണ് . അഡാര്‍ ലവ് എന്ന, ഇതുവരെ പുറത്തിറങ്ങാത്ത ചിത്രത്തിലൂടെയായിരുന്നു പ്രിയയുടെ അപ്രതീക്ഷിത വളര്‍ച്ച. യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം പെട്ടെന്നു തന്നെ പ്രിയയായി സംസാര വിഷയവും താരവും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിമറഞ്ഞിരിക്കുന്നു. പ്രിയ വാര്യര്‍ എന്ന് പറയുമ്പോള്‍ തന്നെ ആളുകള്‍…