അബ്രഹാമിന്റെ സന്തതികൾ 100 കോടി ക്ലബിൽ?? ആദ്യ സൂചനകളുമായി നിർമാതാക്കൾ !!

അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ആയ ഗുഡ്‌വിൽ ക്രീയേഷൻസ് ഫേസ്ബുക് പേജിലൂടെ ആണ് കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. ഗുഡ്വിൽ ക്രീയെഷൻസിന്റെ ഫേസ്ബുക് പേജിലെ പോസ്റ്റ് ഇങ്ങനെ. “മോഹൻലാൽ ഫാൻസിനോടും മമ്മൂട്ടി ഫാൻസിനോടും അത്യന്തം ബഹുമാനം പുലർത്തികൊണ്ട് ഒരു കാര്യം അറിയിക്കുന്നു. പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ തീരുമാനപ്രകാരം ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ…

ആദൃം കിംഗിലെ മമ്മൂക്കയുടെ പോലെ കടുകട്ടി ഇംഗ്ലീഷിലായാലോ എന്നാലോചിച്ചെങ്കിലും അതി ന് ഫീൽ പോര എന്നെനിക്കു തൊന്നിയതുകൊണ്ട് നമ്മടെ മാതൃഭാഷയിൽ തന്നെ ഞാൻ കാച്ചി..

പാസ്പോർട്ട് പുതുക്കാനായിട്ടാണ് അബുദാബിയി ലുളള ഏജൻസിയിലേക്ക് ഞാനന്ന് തിടുക്കത്തിൽ പുറപ്പെട്ടത്…അവിടെ പോയപ്പോഴതാ ഒരു പൂരത്തിന്റെ തിരക്കുണ്ട്..എന്നിരുന്നാലും കാര്യങ്ങൾ ഇവിടെ വളരെ വേഗത്തിലാണ് എന്നുളളതിൽ ഞാൻ ആശ്വാസം കണ്ടു… പാസ്പോർട്ട് ടൈപ്പിങ്ങിനുളള ഫീസ് അടച്ചതിനു ശേഷം ടോക്കൺ എടുത്ത് കാത്തിരിക്കുകയായി രുന്നു ഞാൻ..അവിടെ കൗണ്ടറിലുണ്ടായിരുന്നവരിൽ ഇന്തൃയുടെ ഏതാണ്ട് എല്ലാ ഭാഗത്ത് നിന്നുമുളളവരുണ്ടായിരുന്നു… എന്റെ ടോക്കൺ വിളിക്കുന്നത് കേട്ടാണ്…

അന്ന് വൈകീട്ട് എല്ലാവരോടും യാത്ര പറഞ്ഞിറ ങ്ങിയപ്പോൾ.. എന്റെ കണ്ണുകളോടൊപ്പം അവളു ടെ കണ്ണുകളും നിറഞ്ഞിരുന്നു

ഇന്ന് അവളുടെ കൂട്ടുകാരിയുടെ കല്ല്യാണത്തിന് പോയി വന്നത് മുതൽ അവൾ മൂഡ് ഔട്ടായിരുന്നു.. എന്താ കാര്യമെന്ന് ഞാൻ പലതവണ തിരക്കിയെ ങ്കിലും അവളുത്തരം പറഞ്ഞില്ല… പക്ഷെ അവൾ പറഞ്ഞ ഒരു കാര്യത്തിൽ നിന്ന് അവളുടെ വിഷമ ത്തിന്റെ കാരണം എനിക്കു പിടികിട്ടി… വിവാഹം എന്നത് ഏതൊരു പെണ്ണിന്റേയും സ്വപ്നമാണ്… അണിഞ്ഞൊരുങ്ങി കല്ല്യാണ പന്തലിൽ വരുക, നലാൾ…

വിവാഹത്തിനു മുന്നേ, പഴയതെല്ലാം അവളോട് തുറന്നു പറഞ്ഞതു കൊണ്ട് പിന്നീട് ഞങ്ങൾക്കിടയിൽ സംസാരിക്കേണ്ട ആവശ്യവും വന്നിട്ടില്ല…

അവളെ വിവാഹം കഴിക്കാൻഎനിക്ക് യാതൊരു താൽപ്പര്യവും ഇല്ലായിരുന്നു…നാട്ടുകാരുടെയും, വീട്ടുകാരുടെയും, കുടുംബക്കാരുടെയും വക -“നീ ഇപ്പോഴും നിന്നെ വേണ്ടാന്നു വെച്ചു പോയ നിന്റെ പഴയ അവളേയും ഒാർത്തോണ്ടിരിക്കുകയാണോ…?”എന്ന ചോദ്യം കേട്ടു കേട്ട് മടുത്തും സഹികെട്ടും അതിൽ നിന്നൊന്നു രക്ഷപ്പെടാൻ തലവെച്ചു കൊടുത്തതായിരുന്നു അവളുമായുള്ള വിവാഹത്തിന്.. എന്നാൽ എനിക്കാദ്യമേ അറിയാമായിരുന്നു -എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാനവളെ സ്നേഹിക്കില്ലാന്ന്…ഞാനവളോടു…

ഇനിയെനിക്ക് വേണ്ടിയൊന്ന് ജീവിക്കണം!ഒരിയ്ക്കൽ അവൾക്ക് വേണ്ടിയാണ് നിന്നെ ഞാൻ ഉപേക്ഷിച്ചത്….

നാണമില്ലേ… അച്ഛന്…. ഇത്രയും പ്രായമായില്ലേ… കൊച്ചു മക്കളേം നോക്കി ഇവടെങ്ങാനും ഇരിക്കേണ്ടതിന് പകരം…… ഛേ…… ഞാനിനി എങ്ങനെ ബാലൂന്റെ വീട്ടുകാര്ടെ മുഖത്ത് നോക്കും, ഈ പ്രായത്തിൽ എന്തിന്റെ സൂക്കേടാ അച്ഛന്………. വിനിതയ്ക്ക് ദേഷ്യമടക്കാനായില്ല…. ആകെ നാണക്കേടായി… ഇപ്പോ തന്നെ എത്ര ഫോൺ കോൾസാ വന്നത്ന്ന് അറിയോ….. മറുപടി പറഞ്ഞ് മടുത്തു ബാലു അരിശത്തോടെ ഫോൺ സെറ്റിയിലേക്കിട്ടു….…