മുഖത്ത് സ്ഥിരമായി സോപ്പ് ഉപയോഗിക്കുന്നവർ ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ പുരുഷനും സ്ത്രീയും എന്ന വ്യത്യാസം ഇന്നത്തെ കാലത്ത് നമുക്ക് കാണാന്‍ കഴിയില്ല. കാരണം സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും സ്ത്രീകളേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ് പുരുഷന്‍മാരുടെ സ്ഥാനം. എന്നാല്‍ ചില ദ്രോഹങ്ങള്‍ ശരീരത്തോട് പുരുഷന്‍മാര്‍ ചെയ്യുന്നുണ്ട്. ഇവ പലപ്പോഴും തിരുത്താന്‍ കഴിയാത്തവയായിരിക്കും. നിറവും തിളക്കവും സ്ത്രീകളെ പോലെ തന്നെ പുരുഷന്‍മാരും ആഗ്രഹിക്കുന്നവയാണ്.…