മറ്റുഭാഷകളിലെ ചിത്രങ്ങളെ വാനോളം പുകഴ്ത്തുമ്പോൾ ജോസഫിനെ കണ്ടില്ലെന്നുനടിക്കരുത് !!

MAN WITH A SCAR……ആളൊഴിഞ്ഞ തീയേറ്റ്‌റുകളിൽ അല്ലെങ്കിൽ അഞ്ചോ പത്തോ ആളുകളുടെ മുന്നിൽ മാത്രം പ്രദർശിപ്പിച്ചു ഒടുക്കം ഒരാഴ്ച കൊണ്ട് നിർമ്മാതാവിന് നഷ്ടവും സംഭാവന നൽകി ബിഗ് സ്ക്രീൻ വിടരുത് എന്ന ആഗ്രഹതോടെ എഴുതുന്ന വാക്കുകൾ ….. നമ്മൾ തന്നെ വാനോളം പുകഴ്ത്തിയ രാക്ഷസൻ.. പരിയേറും പെരുമാൾ …96..തുടങ്ങി തമിഴ് പ്രോഡക്റ്‌സ് ഇപ്പോളും സമൂഹ മാധ്യമങ്ങളിലും…

എഴുപതുകാരനായി വിജയ് സേതുപതി; ‘സീതാകത്തി ട്രൈലെർ !!

വിജയ് സേതുപതിയുടെ കിടിലൻ മേക്കോവറുമായി സീതാ കത്തി ട്രൈലെർ എത്തി !! ബാലാജി തരണീതരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബര്‍ ഇരുപതിന് തീയേറ്ററുകളിലെത്തും. തീയേറ്ററില്‍ ഇപ്പോഴും സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന 96 എന്ന ചിത്രത്തിന്റെയും റിലീസും ഒരു വ്യാഴാഴ്ച്ചയായിരുന്നു. വിജയ് സേതുപതിയുടെ ശ്രദ്ധേയ ചിത്രം നടുവിലെ കൊഞ്ചം പക്കത്തിലെ കാണും സംവിധാനം ചെയ്തതും ബാലാജിയായിരുന്നു. പിസ, സേതുപതി…

അരയനെ കാത്തിരിക്കുന്ന പൊന്നരയത്തിയല്ല, ആഴക്കടലിൽ പോയി മീൻ പിടിക്കുന്ന നല്ല ഉശിരുള്ള പെണ്ണ്!

കടലിൽ പോയി അതിസാഹസികമായി മീൻ പിടിക്കുന്ന മുക്കുവനും അവനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന പൊന്നരയത്തിയും. അവളുടെ പ്രാർത്ഥനയിലും പവിത്രതയിലുമാണ് ആഴക്കടലിൽ മീൻ പിടിക്കാൻ പോയ മുക്കുവന്റെ ജീവൻ. ദൂരെ പ്രിയപ്പെട്ടവന്റെ യാനം തിരികെയെത്തുന്നതും നോക്കി അവൾ കടലിലേക്ക് കണ്ണുനട്ടിരിക്കും. എന്നാൽ പ്രിയതമനൊപ്പം ആഴക്കടലിൽ പോകാനുള്ള സ്വാതന്ത്ര്യമൊന്നും അവൾക്കില്ല. കേൾക്കുമ്പോൾ ഒരു സിനിമാക്കഥ പോലെയില്ലേ? ശരിയാണ്, ഇതൊരു കഥയാണെങ്കിലും…

ഉപ്പും മുളകും സീരിയലില്‍ നിന്ന് ഒഴിവാക്കി,പൊട്ടിക്കരഞ് ഉപ്പും മുളകും നായിക നീലു, വിഡിയോ കാണാം

ഉപ്പും മുകളകും സീരിയലില്‍ നിന്ന് തന്നെ ‘ഒഴിവാക്കിയെന്ന്’ നിഷാ സാരംഗ്. ഈ സീരിയിലിന്റെ സംവിധായകന്‍ തന്നോട് മുന്‍പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താന്‍ അതിനെ വിലക്കിയിരുന്നു. ഉപ്പും മുകളും സീരിയില്‍ അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ശ്രീകണ്ഠന്‍ നായര്‍ സാറിനോടും ഭാര്യയോടും പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലാണ് നിഷാ സാരംഗ്…

ഒളിച്ചോട്ടമാണല്ലേ” ങേ! അവളൊന്നു ഞെട്ടി.. പിന്നെ അതേ എന്നർത്ഥത്തിൽ തലയാട്ടി.

സമയം അർദ്ധരാത്രി പിന്നിട്ടിരിക്കുന്നു.മഴ പെയ്യുന്നതു പോലെയാണ് മഞ്ഞു പെയ്യുന്നതു.വീതി കുറഞ്ഞു ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ള ദുർഘടകം പിടിച്ച ചുരത്തിലൂടെ അയാൾ വളരെ സാവധാനമാണ് തന്റെ ജീപ്പോടിക്കുന്നത്. ഗ്ളാസ്സിൽ വീഴുന്ന ഹിമകണങ്ങളെ പ്രതിരോധിക്കാൻ വൈപ്പറുകൾ ശക്തിയായി പ്രവർത്തിക്കുന്നുണ്ട്.ദൂരെ നിന്നും കുറുക്കന്മാരുടെ ഓരിയിടൽ കേൾക്കാം.. ജീപ്പിനുള്ളിലെ സ്റ്റീരിയോയിൽ നിന്നും ഒഴുകിയെത്തുന്ന ഗാനം ആസ്വദിച്ചു കയ്യിലിരുന്ന ബിയർ ഇടക്കു വായിലേക്ക് കമിഴ്ത്തി…

ഞാൻ മരിച്ചാൽ എന്റെ ഫോൺ പോലീസ് ചെക്ക് ചെയ്യും അതിൽ ലാസ്റ്റ്! ഇത്രയും നേരം സംസാരിച്ചത് ആരോടാണ് എന്നും

ചുമ്മാ ഫോണിൽ തോണ്ടി ഇരിക്കുമ്പോളാണ് അവന്റെ റിക്യുസ്റ് വരുന്നത്. ഫേക്ക് ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.അവൾ എന്നിട്ടും ആഡ് ചെയ്തു.ഉടനെ വന്നു ഒരു “ഹായ്””ഹലോ” “ആരാന്നു മനസിലായോ?””ഞാൻ തമിഴ് സിനിമ ഒക്കെ കാണാറുണ്ട്… വിജയ് അല്ലേ???””തമാശക്കാരി ആണല്ലേ?””ഇതിൽ എന്തായിത്ര തമാശ?” “ഇതു താങ്കൾ പോക്കിരിയിൽ അഭിനയിച്ചപ്പോൾ എടുത്ത ഫോട്ടോ അല്ലേ?? ഞാൻ ടീവിയിൽ കുറേ പ്രാവശ്യം…

പെട്ടെന്നൊന്നും കല്യാണം കഴിക്കല്ലേട്ടോ.. ഞാനോ പെട്ടു. നീയെങ്കിലും കുറച്ച് കാലം സമാധാനമായി നടക്കൂ.

“എന്റെ പൊന്നളിയാ…പെട്ടെന്നൊന്നും കല്യാണം കഴിക്കല്ലേട്ടോ.. ഞാനോ പെട്ടു. നീയെങ്കിലും കുറച്ച് കാലം സമാധാനമായി നടക്കൂ.. “വീട്ടുകാരുടെ ഒപ്പം പെണ്ണുകാണാൻ പോകുമ്പോൾ, കൂട്ടുകാരന്റെ വാക്കുകൾ എന്റെ കാതിൽ തങ്ങി നിന്നിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒട്ടും ഇഷ്ടമല്ലെങ്കിൽ കൂടി പെണ്ണുകാണാൻ പോയത്. മോഹിച്ച പെണ്ണിനെ കെട്ടാൻ വിധി ഇല്ലായിരുന്നു. വിധിച്ച പെണ്ണിനെ സ്നേഹിക്കാൻ മനസ്സും തയ്യാറായില്ല. കല്യാണം…

അന്നവളുടെ മുഖത്ത് ഞാൻ കണ്ട തേജസ്സ് ജീവിതത്തിലിന്നേവരെ മറ്റൊരു പെണ്ണിലും കണ്ടിട്ടില്ലിതുവരെ

“മൂക്കത്ത് വെയിലടിച്ചിട്ടും പോത്തുപോലെ കിടന്നുറങ്ങണ കണ്ടില്ലെ, ടാ മരക്കോന്താ എണീറ്റ് പല്ലു തേക്കെടാ, എന്നിട്ടാ വണ്ടിയെടുത്തൊന്ന് കടയിൽപ്പോയി വാ.”പുതപ്പു മാറ്റി ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ മുഖം വീർപ്പിച്ച് നീളൻ കൈലും കൈയ്യിലേന്തി നിൽക്കണ അമ്മേടെ മുഖമാണ് കണ്ടത് നല്ല ആട്ടു വെച്ചുതന്ന് തിരിഞ്ഞു നടക്കണ അമ്മേനെ നോക്കി ഉറക്കപ്പച്ചയിലെന്നോണം ഞാൻ കൊഞ്ഞനം കുത്തിപെട്ടെന്നു തിരിഞ്ഞതും കശുമാങ്ങാ പ്ലിക്കിയ…

അവൾ മറച്ച ആ പഴയ ഡയറിയിലെ ചില പേജുകൾക് ഇടയിൽ അവൾ തേടിയ അമ്മു എന്ന പേരും അവൾ കണ്ടു…. !!

നാളെ അമ്പലത്തിലേക് ഉടുക്കുവാൻ ആയി ഉണ്ണിക്ക് ഏറെ ഇഷ്ട്ടമുള്ള കുങ്കുമ ചുമപ്പ് കരയുള്ള സെറ്റ് മുണ്ട് ഇസ്തിരി ഇടുന്നതിനിടെ വേണി ഓർത്തു.സ്വതവേ ഉള്ള ദിവസങ്ങളും ദിവസങ്ങളുടെ പ്രത്യേകതളും ഓർമയിൽ സൂക്ഷിക്കാത്ത ആളെ ആണ് ഉണ്ണിയേട്ടൻ.. നാളെ ഉണ്ണിയേട്ടന്റെ പിറന്നാൾ ആണ് എന്നാ കാര്യവും ഉണ്ണിയേട്ടന്റെ ഓർമയിൽ ഉണ്ടാവാൻ വഴിയില്ല…താൻ ഒരാഴ്ചക്ക് മുമ്പുതന്നെമനസ്സിൽ ഓർത്തു വെക്കാൻ തുടങ്ങിയതാണ്…