യൂട്യൂബ് റെക്കോറുകൾ ഇനി പഴംകഥ !ദളപതി വിജയ്;സര്‍കാറിന്‍റെ മരണമാസ്സ് ടീസര്‍ കാണാം..!

റെക്കോര്‍ഡുകള്‍ തിരുത്താന്‍ ദളപതി വിജയ്;സര്‍കാറിന്‍റെ മരണമാസ്സ് ടീസര്‍ കാണാം..! ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം സര്‍ക്കാരിലെ ടീസര്‍ പുറത്തിറങ്ങി.തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ മുരുഗദോസ് -വിജയ് ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സര്‍ക്കാര്‍. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക.എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുനത്.പാപ്രി ഘോഷ്, പ്രേം കുമാര്‍, യോഗി…

എനിക്ക് ഇപ്പോൾ ആകെ ഒരു അവസരം മാത്രമാണ് കയ്യിൽ ഉള്ളത് – അവസരങ്ങൾ നിഷേധിക്കപ്പെടുന്നു

സിനിമയിൽ നായികമാർക്ക് അവസരങ്ങൾ കുറഞ്ഞു വരുന്നത് പുതിയ സംഭവമല്ല. വിവാഹ ശേഷമോ, സിനിമകൾ തുടർച്ചയായി പരാജയപ്പെടുകയോ ചെയ്‌താൽ ലഭിക്കുന്ന അവസരങ്ങൾ കുറയാൻ സാധ്യതയുണ്ട്. നയൻതാര, തൃഷ, അനുഷ്‌ക തുടങ്ങി അപൂർവം നായികമാർക്ക് മാത്രമേ 30 വയസ്സിന് ശേഷവും മികച്ച അവസരങ്ങൾ ലഭിച്ചിട്ടുള്ളൂ. അവസരങ്ങൾ ലഭിക്കുന്നില്ല എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി ഇപ്പോൾ. കസബ…

അന്ന് പല പ്രമുഖരും ആ വേഷം വേണ്ടെന്നു പറഞ്ഞു ! പക്ഷെ മോഹൻലാൽ ചെയ്തത് !!

നിവിന്‍ പോളി നായകനായി ഞെട്ടിക്കുകയും മോഹന്‍ലാല്‍ തകര്‍പ്പന്‍ പ്രകടനവും നടത്തിയ കായംകുളം കൊച്ചുണ്ണി തിയേറ്ററുകളില്‍ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തില്‍ ഏറെ കൈയ്യടി നേടിയ ഗസ്റ്റ് റോളായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച ഇത്തിക്കര പക്കി.എന്നാല്‍ ഈ റോളിന് മോഹന്‍ലാലിനെ സമീപിക്കുന്നതിന് മുമ്പ് മറ്റ് പലരെയും സമീപിച്ചിരുന്നെന്ന്വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തില്‍…

ഡബ്ലുസിസിയില്‍ ചേരുന്നില്ലേ എന്ന ചോദ്യത്തിന് കിടുക്കാച്ചി മറുപടി നല്‍കി പേളി മാണി.

ഡബ്ലുസിസിയില്‍ ചേരുന്നില്ലേ എന്ന ചോദ്യത്തിന് കിടുക്കാച്ചി മറുപടി നല്‍കി പേളി മാണി. ഡബ്ലുസിസി അംഗമാണോ എന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. താന്‍ അംഗമല്ലെന്നും തന്നെ ആരും സംഘടനയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പേര്‍ളി വ്യക്തമാക്കി. ഹു എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പേര്‍ളി.Wcc ‘അമ്മ എന്ന താര സംഘടനക്ക് എതിരെ നടത്തിയ പ്രസ് മീറ്റിനെ…

ദിലീപ് ‘അമ്മ’യിൽ നിന്ന് രാജി വച്ചു, കത്ത് കൈമാറിയത് മോഹൻലാലിന്

നടൻ ദിലീപ് രാജിക്കത്ത് നല്‍കി. ഈ മാസം പത്തിനാണ് ‘അമ്മ’യില്‍ നിന്നും രാജി വയ്ക്കുന്നതായുള്ള കത്ത് നല്‍കിയത്. മോഹന്‍ലാലിനാണ് രാജിക്കത്ത് കൈമാറിയത്. ‘അമ്മ’യിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടും, ഓടിയൊളിക്കില്ല; പിടിച്ചുലച്ച് ഡബ്ള്യുസിസി‘അമ്മ’യിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടുമെന്ന് ഡബ്ള്യുസിസി ഭാരവാഹികള്‍. അമ്മയില്‍ നിന്ന് രാജിവയ്ക്കില്ല. യോഗങ്ങളില്‍ പങ്കെടുക്കും. ആരും ഓടിയൊളിക്കില്ല.ലൈംഗികപീഡകരെ സംരക്ഷിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞു.ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും…

പൃഥ്വിരാജ്, അച്ഛന്റെ സ്വഭാവം പോലെ ക്ഷുപിതനാണ്: മോഹൻലാൽ

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നു ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫർ. സ്റ്റിഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് എന്ന സംവിധായകനോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് മോഹൻലാൽ. പൃഥ്വി തന്നെ അത്ഭുതപെടുത്തിയെന്ന് മോഹൻലാൽ പറഞ്ഞു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥിരാജ് സംവിധാനം…

നസ്രിയ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്; അവളുടെ സന്തോഷമാണ് എന്റെ ഇഷ്ടം-തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ.

ആദ്യ സിനിമയായ കയ്യെത്തും ദൂരത്തിനു ശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത് വിദേശത്ത് പഠിക്കാൻ പോയിതിരിച്ചുവന്ന ആളാണ് ഫഹദ്. അഭിനയമല്ല ഫിലോസഫിയാണ് അദ്ദേഹം വിദേശത്തുനിന്നും പഠിച്ചത്. കോഴ്‍സ് പൂർത്തിയാകേണ്ട അവസാന സെമസ്റ്ററിൽ ആരോരുമറിയാതെ തിരിച്ച് നാട്ടിലേയ്ക്ക് മടക്കവും. വിദ്യാഭ്യാസ രീതിയിൽ വിശ്വസിക്കുന്നുണ്ടെങ്കിലും പഠിച്ച കാര്യങ്ങളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നാണ് ഫഹദിന്റെ അഭിപ്രായം.ഞാൻ ഒരിക്കൽപോലും അഭിനയകളരിയിൽ ഇരുന്നിട്ടില്ല.…

” ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നില വരെ താന്‍ എത്തിയെന്നത് ഇപ്പോഴും അവിശ്വസനീയമാണ്.. ” ; വിജയ് സേതുപതി

തമിഴ് പ്രേക്ഷകരുടെ ഇഷ്ട നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്ന വിളിക്ക് തികച്ചും അനുയോജ്യനായ വിജയ് സേതുപതി നായകനായും , പ്രതിനായകനായുമെല്ലാം അണിനിരക്കാറുണ്ട് . എന്നാല്‍ താനൊരു താരമാകാനല്ല ശ്രമിക്കുന്നതെന്നു വിജയ് സേതുപതി പറയുന്നു. താരമാകാനല്ല കഥാപാത്രമാകാനാണ് താന്‍ ഓരോ സിനിമയിലും അഭിനയിക്കുന്നത് . ഒരു പ്രത്യേക ശൈലി സ്വീകരിച്ചിട്ടില്ല, സ്വാഭാവികമായുള്ള അഭിനയം കാഴ്ചവെക്കാനാണ്…

ദേവാസുരം വീണ്ടും ചെയ്യുകയാണെങ്കില്‍ മോഹന്‍ലാലിന് പകരം ആര്? രഞ്ജിത്ത് പറയുന്നു !!

മലയാളികള്‍ ഒരിക്കലും മറക്കാത്ത മോഹന്‍ലാല്‍ കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്‌ഠന്‍. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. രണ്ടു ഭാഗങ്ങള്‍ ഒരുക്കിയ ചിത്രം ഇക്കാലത്ത് വീണ്ടും എടുക്കുകയാണെങ്കില്‍ മോഹന്‍ലാലിനു പകരം ആരെയായിരുക്കും നായകന്‍ ആക്കുകയെന്നു ചോദിച്ചതിനു രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ.. ‘ലാലിനെ റീപ്ലേസ് ചെയ്യ്ത് മറ്റൊരു വ്യക്തിയെ നീലകണ്ഠനായി…