ആ അനുഭവം തനിക്കുമുണ്ട് ; വരത്തന്‍ തെരഞ്ഞെടുക്കാനുള്ള കാരണം ഫഹദ് വ്യക്തമാക്കുന്നു !!

അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം വമ്ബന്‍ പ്രകടനം തിയറ്ററുകളില്‍ തുടരുകയാണ്. ഇതിനകം 10 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന വിജയമായി മാറുകയാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ എന്തുകൊണ്ട് താന്‍ വരത്തനിലെ കഥാപാത്രം തെരഞ്ഞെടുത്തുവെന്ന് ഫഹദ് വ്യക്തമാക്കി. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു…

സിനിമയില്‍ ചിരിക്കുമ്പോഴും ജീവിതത്തില്‍ കരയുകയായിരിന്നു..മനസ് തുറന്ന് കനിഹ !!

പഴശ്ശിരാജ, സ്പിരിറ്റ്, ഭാഗ്യദേവത തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അന്യഭാഷാ നടിയാണ് കനിഹ. സിനിമയില്‍ വിജയിച്ചു നില്‍ക്കുമ്ബോഴും ജീവിതത്തില്‍ വലിയ വിഷമ ഘട്ടങ്ങളിലൂടെ കടന്നു പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കനിഹ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണീരു മാത്രമായി കഴിഞ്ഞ നാളുകളെക്കുറിച്ച്‌ നടി മനസ്സു തുറന്നത്.തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായ…

പ്രണയം ഗെയിം ആയിരുന്നില്ല..എന്റെ ജീവിതമാണ്..കല്യാണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പേർളി !!

ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ് അവസാനിച്ചിരിക്കുകയാണ്. ടെലിവിഷന്‍ അവതാരകന്‍ സാബു മോനായിരുന്നു ഷോയിലെ വിജയി. നടിയും അവതാരകയുമായ പേളി മാണിയായിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്. ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.ബിഗ് ബോസിന് ശേഷം ഹൗസിന് പുറത്തെത്തിയ പേളി ആരാധകരുമായി സംവദിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ്…

കായംകുളം കൊച്ചുണ്ണി തകർത്തോ..?? റിവ്യൂ വായിക്കാം !!

കൊച്ചുണ്ണിയെ മലയാളികൾക്ക് മുന്നിൽ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയും വാമൊഴിയിലൂടെയും എല്ലാവർക്കും സുപരിചിതനായ കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണി. പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിൽ ജീവിച്ചിരുന്ന കൊച്ചുണ്ണി ഒരു മോഷ്ടാവായും, സാമൂഹ്യപരിഷ്കർത്താവായുമെല്ലാം ചിത്രീകരിക്കപ്പെടുന്നുണ്ട്. സമ്പന്നരിൽ നിന്ന് പണം അപഹരിച്ച് പാവപ്പെട്ടവർക്ക് വീതിച്ച് നൽകുന്ന കൊച്ചുണ്ണിക്ക് ഇംഗ്ലീഷ് ഐതിഹ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന റോബിൻഹുഡുമായി ചെറുതല്ലാത്ത സാമ്യമുണ്ട്. അന്ന് സമൂഹത്തിൽ…

ആരും വിശ്വസിക്കാത്ത ഒരു കഥയുമായി ഇതിഹാസ സിനിമ രണ്ടാം ഭാഗം വരുന്നെന്ന് ഇന്ദ്രജിത്ത്.

മലയാള സിനിമ കണ്ട സർപ്രൈസ് ഹിറ്റായിരുന്നു ‘ഇതിഹാസ’. നവാഗതനായ ബിനു എസ് സംവിധാനം ചെയ്ത ചിത്രം ചിരിപ്പൂരം സൃഷ്ടിച്ച് പ്രേക്ഷകരെ കൈയിലെടുത്തു.ഇതിഹാസയ്ക്ക് ഒരു രണ്ടാം ഭാഗം കുറച്ച് കാലമായി പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഇപ്പോൾ അതുറപ്പാക്കിയിരിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരൻ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇന്ദ്രജിത്ത് ‘ഇതിഹാസ ടു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരുമായി പങ്കുവച്ചത്.ഇന്ദ്രജിത്താണ് രണ്ടാം ഭാഗത്തിലെ…

പത്തൊമ്പതാം വയസ്സില്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തു; വിവാഹ മോചനത്തിലെത്തിയത് നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം: ശ്രിന്ദ

മകന്‍റെ ജനനമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും പ്രതിസന്ധികളില്‍ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും നടി ശ്രിന്ദ. അര്‍ഹാന്‍ എന്‍റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍. മകന് ജന്മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ…

സാധാരണകാരോടൊപ്പം സാധാരണ രീതിയിൽ ലാലേട്ടൻ തിരുവനന്തപുരം എയർപോർട്ടിൽ

സാധാരണകാരോടൊപ്പം സാധാരണ രീതിയിൽ സഞ്ചരിക്കാനായി തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ മോഹൻലാലിനെ ആരാധകർ പൊതിഞ്ഞു. വിമാന ടിക്കറ്റ് എടുത്ത് നിന്നവരും അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഓടി എത്തി. എത്തിയ ആരാധകർ പിന്നെ കൈയിലെ മൊബൈൽ ഫോൺ എടുത്ത് സെൽഫിയും എടുക്കാൻ ആരംഭിച്ചു. മോഹന്‍ലാല്‍ ആരെയും നിരാശരാക്കിയില്ല. ആരാധകർക്ക് മതി വരുവോളം സെൽഫിയും എടുകാനായി നിന്ന് കൊടുത്തു.…

ദിലീപ് എന്റെ നല്ല സുഹൃത്താണ്, മാധ്യമങ്ങൾ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു : ലാല്‍

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ സത്യസന്ധമായി നിന്ന തന്റെ നിലപാടുകളെ പല മാധ്യമങ്ങളും വളച്ചൊടിച്ചു ,ദിലീപിന്റെ ശത്രുവായി പോലും തന്നെ ചിത്രീകരിച്ചുവെന്ന് ലാല്‍. കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ താൻ എടുത്ത നിലപാടിൽ വ്യത്യസ്തമായ രീതിയിലുള്ള മാധ്യമങ്ങളിൽ വന്നത്. താൻ പറഞ്ഞ പലകാര്യങ്ങളും തെറ്റായ രീതിയിൽ മാധ്യമങ്ങൾ വ്യാഖ്യാനിച്ചു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്…

പ്രിയ വാര്യരോടുള്ള ദേഷ്യം ചിത്രത്തോട് തീർക്കരുത് – ഒമർ

ഒരു അഡാര്‍ ലവിലെ ഫ്രീക്ക് പെണ്ണേ… എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു നിൽക്കുകയാണ്. ഗാനം യൂട്യൂബ് ട്രെന്‍ഡങ്ങില്‍ ഒന്നാമതെത്തിയെങ്കിലും ഗാനത്തിന് ഡിസ്ലൈക്ക് ആക്രമണങ്ങളും തുടരുകയാണ്. ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ക്കും ഗാനത്തിനും നേരെ നടക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ഒമറിന്റെ പ്രതികരണം. പാട്ട് ഇഷ്ടപ്പെട്ടെന്നും എന്നാല്‍…

‘ഇത്തിക്കര പക്കി കാരവാനില്‍ നിന്നിറങ്ങുമ്പോള്‍ മുഴുവന്‍ സെറ്റും നോക്കിനിന്നു’ ; നിവിന്‍ പൊളി പറയുന്നു..!

ചരിത്ര പശ്ചാത്തലത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ പുതിയ സ്റ്റില്‍പുറത്തുവിട്ടു. ഇത്തിക്കര പക്കിയുടെ ചിത്രമാണ് പുറത്തുവിട്ടത്. ബോബി-സഞ്ജയ് ടീമിന്‍റേതാണ് രചന. കൊച്ചുണ്ണിയായി നിവിന്‍ പൊളി എത്തുമ്ബോള്‍ സുഹൃത്തായ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ ആണെന്നുള്ളതാണ് സിനിമയുടെ ഹൈലൈറ്. 45 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ അഭിനയിക്കുന്നുണ്ട്.മോഹന്‍ലാലാണ്…